Public App Logo
Profile Picture

Sivaprasad Pattambi

@sirajmarath
2909Followers
4Following
തൃശൂർ: ശക്തൻ സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ ബസ് ജീവനക്കാരും പോലീസും തമ്മിൽ വാക്കേറ്റം, ബസ് ജീവനക്കാർ പണിമുടക്ക് നടത്തി
തൃശൂർ: മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി
തലപ്പിള്ളി: പത്താംകല്ല് സെന്ററിന് സമീപം മൂന്നു കാറുകളും ഒരു ബസും കൂട്ടിയിടിച്ച് അപകടം, ഏറെ നേരം ഗതാഗതം തടസപ്പെട്ടു
തൃശൂർ: പോട്ടോർ തെക്കുംമുറി റെയിൽവേ ഗേറ്റ് പരിസരത്തെ അങ്കണവാടി പ്രവർത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു <nis:link nis:type=tag nis:id=localissue nis:value=localissue nis:enabled=true nis:link/>
തലപ്പിള്ളി: കാഞ്ഞിരക്കോട് സെന്ററിൽ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാറിലെത്തിയ സംഘം ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു
തലപ്പിള്ളി: അത്താണി വ്യവസായ എസ്റ്റേറ്റ് പരിസരത്തെ അനധികൃത മരംമുറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു <nis:link nis:type=tag nis:id=localissue nis:value=localissue nis:enabled=true nis:link/>
തലപ്പിള്ളി: വടക്കാഞ്ചേരി സെന്ററിൽ നടന്ന മെയ്ദിന റാലിയും പൊതുയോഗവും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു
തലപ്പിള്ളി: പാർളിക്കാട് സെന്ററിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി, മേഖലയിൽ വൈദ്യുതി തടസപ്പെട്ടു
കുന്നംകുളം: കുന്നംകുളം മത്സ്യ മാർക്കറ്റിന് സമീപം സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്
തൃശൂർ: കുതിരാൻ തുരങ്കപാതക്ക് സമീപം മാങ്ങ കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറി
തൃശൂർ: മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബസും കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം, റോഡിൽ ഗതാഗതക്കുരുക്ക്
തലപ്പിള്ളി: കനത്ത കാറ്റിൽ വരവൂർ സെന്ററിന് സമീപം നാന്നൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞ് വീണു, കർഷകന് ലക്ഷങ്ങളുടെ നഷ്ടം
തലപ്പിള്ളി: പൈങ്കുളം താനിശ്ശേരി കൂളിത്തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
തലപ്പിള്ളി: ഇടിമിന്നലിൽ കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിൽ നിരവധി വീടുകളിൽ വൻ നാശനഷ്ടം, വൈദ്യുത ഉപകരണങ്ങൾ കത്തി നശിച്ചു
തലപ്പിള്ളി: ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം, ചിറ്റണ്ടയിൽ വീടിന് മുകളിൽ മരക്കൊമ്പ് പൊട്ടി വീണു, ശൗചാലയം തകർന്നു
തലപ്പിള്ളി: പഴയ കുറാഞ്ചേരി സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു
തൃശൂർ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ പൊട്ടിത്തെറിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
തലപ്പിള്ളി: അത്താണി സെന്ററിൽ നിർത്തിയിട്ട ബൈക്ക് ബസ് ഇടിച്ച് തകർത്തു, നഷ്ടപരിഹാരം നൽകാത്തതിനെതിരെ പരാതി നൽകി വിദ്യാർത്ഥി
തലപ്പിള്ളി: മിണാലൂർ ബസ് സ്റ്റോപ്പിന് മുൻപിൽ നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം
തലപ്പിള്ളി: വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ ഗുരുസ്മരണ പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു
മുകുന്ദപുരം: മണ്ണംപേട്ട പൂക്കോട് വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ കൊന്ന ഭീമൻ മലമ്പാമ്പിനെ വനപാലകർ പിടികൂടി
തലപ്പിള്ളി: തെക്കുംകര ചെപ്പാറ ടൂറിസം കേന്ദ്ര പരിസരത്തെ അനധികൃത കയ്യേറ്റത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നു <nis:link nis:type=tag nis:id=localissue nis:value=localissue nis:enabled=true nis:link/>
ചാലക്കുടി: പോട്ട സിഗ്നൽ ജംഗ്ഷനിൽ ടാറ്റാ സുമോ ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
തൃശൂർ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ സ്ഫോടനം, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു