Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തൃശൂർ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ പൊട്ടിത്തെറിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

Thrissur, Thrissur | Apr 28, 2025
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ പൊട്ടിത്തെറിയുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പുറത്തായി. ശോഭാ സുരേന്ദ്രൻ തന്നെയാണ് ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയത്. ബൈക്കിൽ വന്ന് മറഞ്ഞിരുന്ന് പൊട്ടിത്തെറിക്ക് ശേഷം ഏതാനും പേർ ബൈക്കിൽ പോകുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഈ സമയം ബൈക്കിൽ വന്ന മറ്റൊരാൾ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
തൃശൂർ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ പൊട്ടിത്തെറിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് - Thrissur News