Public App Logo
Jansamasya
Pmmodi
Rahulgandhi
Haryana
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Fatehpur
Jodhpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Rajasthannews
Rahul
Indianews
���ंगाल
Gwaliornews
New_delhi

തലപ്പിള്ളി: ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം, ചിറ്റണ്ടയിൽ വീടിന് മുകളിൽ മരക്കൊമ്പ് പൊട്ടി വീണു, ശൗചാലയം തകർന്നു

Talappilly, Thrissur | Apr 29, 2025
ശക്തമായ കാറ്റിലും മഴയിലും വൻനാശനഷ്ടം. ചിറ്റണ്ടയിൽ വീടിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. ശൗചാലയം തകർന്നു. ഓട് മേൽക്കൂരയുടെ ഒരു ഭാഗവും തകർന്നു. വടക്കേക്കര വീട്ടിൽ പ്രകാശന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. മരക്കൊമ്പ് വെട്ടി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വലിയ ശബ്ദത്തോടെയാണ് സംഭവം ഉണ്ടായത്. പൂങ്ങോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിൻ്റെ ശിഖരം പൊട്ടി വീണ് സമീപത്തെ വൈദ്യുത തൂൺ തകർന്ന് കച്ചവട സ്ഥാപനത്തിനു മുകളിലേക്ക് മറിഞ്ഞു.