Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തൃശൂർ: ശക്തൻ സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ ബസ് ജീവനക്കാരും പോലീസും തമ്മിൽ വാക്കേറ്റം, ബസ് ജീവനക്കാർ പണിമുടക്ക് നടത്തി

Thrissur, Thrissur | May 2, 2025
തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്ത് ബസ് ജീവനക്കാരും പോലീസും തമ്മിൽ വാക്കേറ്റം നടന്നു. സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു. സമയക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് ബസ് തടഞ്ഞതാണ് സമരത്തിന് കാരണം. പോലീസും ബസുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നു. തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 40 ഓളം സ്വകാര്യബസുകളാണ് സർവീസ് നിർത്തിവെച്ച് പണിമുടക്കിയത്.