Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തലപ്പിള്ളി: തെക്കുംകര ചെപ്പാറ ടൂറിസം കേന്ദ്ര പരിസരത്തെ അനധികൃത കയ്യേറ്റത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നു #localissue

Talappilly, Thrissur | Apr 27, 2025
തെക്കുംകര ചെപ്പാറ ടൂറിസം കേന്ദ്ര പരിസരത്തെ അനധികൃത കയ്യേറ്റത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നു. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ചെപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കുക മുദ്രാവാക്യവുമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരപ്പന്തൽ ഒരുക്കി അനിശ്ചിതകാല രാപ്പകൽ സമരം തുടരുകയാണ്. ദിനംപ്രതി 100 കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണ് ഇവിടം.
തലപ്പിള്ളി: തെക്കുംകര ചെപ്പാറ ടൂറിസം കേന്ദ്ര പരിസരത്തെ അനധികൃത കയ്യേറ്റത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നു #localissue - Talappilly News