Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

മുകുന്ദപുരം: മണ്ണംപേട്ട പൂക്കോട് വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ കൊന്ന ഭീമൻ മലമ്പാമ്പിനെ വനപാലകർ പിടികൂടി

Mukundapuram, Thrissur | Apr 27, 2025
മണ്ണംപേട്ട പൂക്കോട് വീടിനു സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ കൊന്ന ഭീമൻ മലമ്പാമ്പിനെ വനപാലകരെത്തി പിടികൂടി. റിട്ടയേർഡ് എസ്ഐ പൂക്കോട് കൊല്ലേരി വീട്ടിൽ മുരളിയുടെ കോഴിക്കൂട്ടിൽ നിന്നാണ് 20 കിലോയിലധികം തൂക്കമുള്ള മലമ്പാമ്പിനെ പിടികൂടിയത്. ഒരു കോഴിയെ വിഴുങ്ങുകയും ഒരെണ്ണത്തിനെ പാമ്പ് കൊന്നിടുകയും ചെയ്തു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ റെസ്ക്യു അംഗങ്ങളാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ വിട്ടയച്ചു.