Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറി

Thrissur, Thrissur | Apr 30, 2025
വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിൽ കോടിയേറി. ആദ്യം പൂരം കൊടിയേറിയത് ഘടക ക്ഷേത്രമായ ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ ആയിരുന്നു. തുടർന്ന് പ്രധാന പങ്കാളിത്ത ദേശങ്ങളിൽ ഒന്നായ തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നു. ആർപ്പുവിളികളും ആരവങ്ങളുമായി ദേശക്കാർ ചേർന്ന് കൊടിമരം ഉയർത്തി. പിന്നാലെ പൂരാവേശം അലതല്ലി പാറമേക്കാവിലും കൊടിയേറ്റ് നടന്നു .