Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തലപ്പിള്ളി: മിണാലൂർ ബസ് സ്റ്റോപ്പിന് മുൻപിൽ നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം

Talappilly, Thrissur | Apr 28, 2025
വടക്കാഞ്ചേരി മിണാലൂർ ബസ്റ്റോപ്പിന് മുൻപിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ചു. വടക്കാഞ്ചേരി ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഉഗ്ര ശബ്ദത്തോടെ ടയർ പൊട്ടിത്തെറിച്ചതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ചിലർ ബസിനുള്ളിൽ വീഴുകയും ചെയ്തു. പുറകിൽ ഉണ്ടായിരുന്ന വാഹനങ്ങൾ ബസ്സിലിടിക്കാതിരുന്നത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. തുടർന്ന് യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു.