Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തലപ്പിള്ളി: പത്താംകല്ല് സെന്ററിന് സമീപം മൂന്നു കാറുകളും ഒരു ബസും കൂട്ടിയിടിച്ച് അപകടം, ഏറെ നേരം ഗതാഗതം തടസപ്പെട്ടു

Talappilly, Thrissur | May 2, 2025
വടക്കാഞ്ചേരി പത്താംകല്ല് സെൻ്ററിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി നടന്നു. ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലാണ് സംഭവം. മൂന്ന് കാറുകളും ഒരു സ്വകാര്യ ബസ്സും ആണ് അപകടത്തിൽപ്പെട്ടത്. കാറുകളിൽ ഒന്ന് നിയന്ത്രണം വിട്ടതോടെ മറ്റു വാഹനങ്ങളും ഉൾപ്പെടെ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരങ്ങൾ . അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തലപ്പിള്ളി: പത്താംകല്ല് സെന്ററിന് സമീപം മൂന്നു കാറുകളും ഒരു ബസും കൂട്ടിയിടിച്ച് അപകടം, ഏറെ നേരം ഗതാഗതം തടസപ്പെട്ടു - Talappilly News