Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi

തലപ്പിള്ളി: അത്താണി വ്യവസായ എസ്റ്റേറ്റ് പരിസരത്തെ അനധികൃത മരംമുറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു #localissue

Talappilly, Thrissur | May 1, 2025
അത്താണി വ്യവസായ എസ്റ്റേറ്റ് പരിസരത്തെ അനധികൃത മരംമുറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. വ്യവസായ എസ്റ്റേറ്റിൽ സിഡ്കോയുടെ പ്ലോട്ട് അനുവദിച്ച സ്ഥലത്തും, പൊതുസ്ഥലങ്ങളിലും നിന്നിരുന്ന തേക്ക്, വേങ്ങ തുടങ്ങിയ മരങ്ങൾ സിഡ്കോയുടെയൊ വനം വകുപ്പിന്റെയൊ അനുമതി ഇല്ലാതെ മുറിച്ചതായാണ് പ്രതിഷേധക്കാർ നൽകുന്ന വിവരങ്ങൾ.
തലപ്പിള്ളി: അത്താണി വ്യവസായ എസ്റ്റേറ്റ് പരിസരത്തെ അനധികൃത മരംമുറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു #localissue - Talappilly News