Public App Logo
Profile Picture

മലപ്പുറം ലൈവ്

@malappuramlive
194533Followers
8Following
തിരൂരങ്ങാടി: വേങ്ങര പൂളാപ്പീസ് ഇറക്കത്തിൽ ടിപ്പർ ലോറിയിടിച്ച് വീട് തകർന്നു
പൊന്നാനി: പെരുമ്പടപ്പ് പുത്തൻപള്ളി ജാറം 114-ാമത് ആണ്ടു നേർച്ചക്ക് തുടക്കം, ഉദ്ഘാടന സംഗമം സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം 14 പേർക്ക് പരിക്കേറ്റു
പൊന്നാനി: നഗരസഭയിലേക്ക് യു.ഡി.എഫ് നടത്തിയ ബഹുജന മാർച്ചിൽ ഉന്തും തള്ളും, നഗരസഭാ കാര്യാലയത്തിന്റെ ഗേറ്റ് തകർത്തു
തിരൂര്‍: മംഗലം ചേന്നരയിൽ വീടിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായി
നിലമ്പൂർ: വണ്ടൂർ പുളിക്കലിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു
കൊണ്ടോട്ടി: കൊട്ടപ്പുറത്ത് പിതാവിന്റെ കാർ മകൻ കത്തിച്ചു, മകനെ പോലീസ് അറസ്റ്റ് ചെയ്തു
കൊണ്ടോട്ടി: കരിപ്പൂർ കുമ്മിണിപ്പറമ്പിൽ നവവരനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
പൊന്നാനി: എരമംഗലം എ.എൽ.പി സ്കൂളിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് അന്വേഷണം തുടങ്ങി
തിരൂര്‍: മീനടത്തൂർ റെയിൽവേ മേൽപ്പാലത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം, ആർക്കും പരിക്കില്ല
പൊന്നാനി: എടപ്പാളിൽ പൊന്നാനി റോഡിലെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ ചോർന്ന് ചായക്കടക്ക് തീപിടിച്ചു
പൊന്നാനി: പന്താവൂർ പാടത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു
തിരൂര്‍: മോഷണം പോയ ബൈക്കുമായി ബംഗളൂരു സ്വദേശിയെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു
പൊന്നാനി: പൊന്നാനി നഗരസഭയിൽ
സ്ഥാപിച്ച വഴികാട്ടി ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടിയതിൽ മുസ്‌ലിം യൂത്ത് ലീഗ്  റീത്ത് വച്ച് പ്രതിഷേധിച്ചു
പൊന്നാനി: തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാൽ പാടത്ത് ബൈക്കും സ്കൂട്ടറും  കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്കേറ്റു
തിരൂര്‍: വളാഞ്ചേരി നഗരസഭാ പരിധിയില്‍ അനധികൃത മത്സ്യ കച്ചവടം നടത്തുന്നവരെ കണ്ടെത്താൻ  നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ കെ. കുട്ടി അഹമ്മദ് കുട്ടി അനുസ്മരണവും വൈറ്റ് ഗാർഡ് ആദരവും സംഘടിപ്പിച്ചു
തിരൂരങ്ങാടി: കൊളപ്പുറം ജങ്‌ഷനിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാത കരാറുകാർ വെട്ടിമുറിച്ചതിൽ പ്രതിഷേധ റാലി
ഏറനാട്: സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ ലീഗിന്റെ പ്രചരണാർത്ഥം നടത്തുന്ന പാസ്‌ റിലേക്ക് കോട്ടക്കുന്നിൽ സ്വീകരണം നൽകി
തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ 
വഴിയരികിൽ നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
തിരൂര്‍: ദേശീയപാത ചങ്കുവെട്ടിയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
തിരൂര്‍: കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ മഞ്ഞപ്പിത്ത പ്രതിരോധ ബോധവൽക്കരണം നടത്തി
തിരൂര്‍: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ
പൊന്നാനി: സംസ്ഥാന പാതയിൽ കാളാച്ചാലിൽ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു
പെരിന്തല്‍മണ്ണ: മോട്ടോര്‍ വാഹന വകുപ്പ് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ് നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു