തിരൂര്‍: കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ മഞ്ഞപ്പിത്ത പ്രതിരോധ ബോധവൽക്കരണം നടത്തി
കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂനിറ്റ്, കെ.എച്ച്.ആർ.എ, ബേകേഴ്സ് കോട്ടക്കൽ യൂനിറ്റും സംയുക്തമായി വ്യാപാര ഭവനിൽ മഞ്ഞപ്പിത്ത പ്രതിരോധ ബോധ വൽക്കരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ചെരട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.വി.വി .ഇ.എസ് കോട്ടക്കൽ യൂനിറ്റ് പ്രസിഡൻറ് എസ്.ആർ റഷീദ് അധ്യക്ഷനായി.