കൊണ്ടോട്ടി: കരിപ്പൂർ കുമ്മിണിപ്പറമ്പിൽ നവവരനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
കരിപ്പൂർ കുമ്മിണിപ്പറമ്പിൽ നവവരനെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കുമ്മണിപ്പറമ്പ് സ്വദേശി ജിബിനെയാണ് ( വീട്ടിലെ ശുചി മുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന ജിബിൻ കഴിഞ്ഞയാഴ്ച്ചയാണ് . വിവാഹത്തിനായി നാട്ടിലെത്തിയത്. കടബാധ്യതകളൊന്നും ഇല്ലെന്ന് ബന്ധുക്കൾ അറിയിച്ചു.