തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ കെ. കുട്ടി അഹമ്മദ് കുട്ടി അനുസ്മരണവും വൈറ്റ് ഗാർഡ് ആദരവും സംഘടിപ്പിച്ചു
കെ. കുട്ടി അഹമ്മദ് കുട്ടി അനുസ്മരണവും വൈറ്റ് ഗാർഡ് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്തീഗ് കെ കുട്ടി അഹമ്മദ് കുട്ടി അനു സ്മരണ സമ്മേളനം സംഘടിപ്പിച്ചു. രണ്ടു ചടങ്ങുകളും മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. വയനാട്ടിൽ സേവനം ചെയ്ത വൈറ്റ് കാർഡ് പ്രവർത്തകരെയാണ് ആദരിച്ചത്. പരിപാടിയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി