Public App Logo
Profile Picture

നാട്ടുവിശേഷം

@nattuvishesham
1833Followers
1Following
മണ്ണാർക്കാട്: കല്ലടിക്കോട് കോങ്ങാട് യുവാവിനെ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മണ്ണാർക്കാട്: കരിമ്പുഴയിൽ വെള്ളത്തിൽ അകപ്പെട്ട  മണ്ണാർക്കാട് സ്വദേശിനിയായ ഒരു പെൺകുട്ടി കൂടി മരണപ്പെട്ടു
ഒറ്റപ്പാലം: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ മൂന്നു കുട്ടികൾ അപകടത്തിൽപ്പെട്ടു ഒരു കുട്ടി മരിച്ചു
മണ്ണാർക്കാട്: ബിൽതുക ലഭിച്ചില്ല, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പരാതി നൽകി
മണ്ണാർക്കാട്: കല്ലടിക്കോട് കാഞ്ഞിക്കുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രകൻ മരിച്ചു
മണ്ണാർക്കാട്: മാസങ്ങളായി കാത്തിരുന്നിട്ടും ഡ്രൈവിംഗ്ടെസ്റ്റ് നടക്കാത്തതിനാൽ മണ്ണാർക്കാട് ആർടിഒ ഓഫീസിലെത്തി ജനങ്ങൾ പ്രതിഷേധം അറിയിച്ചു.
മണ്ണാർക്കാട്: മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി കാരാകുറുശ്ശി ചുള്ളിമുണ്ടാ സ്വദേശിയായ യുവാവ് ടേബിളിന്റെ ചില്ല് അടിച്ച് തകർത്തു
മണ്ണാർക്കാട്: ചീനിക്കപ്പാറയില്‍ വീട്ടമ്മയ്ക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം, പുലിയിറങ്ങിയതെന്ന് സംശയം
മണ്ണാർക്കാട്: തച്ചമ്പാറയിൽ പെട്രോള്‍ പമ്പിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിത്തം
മണ്ണാർക്കാട്: പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്ത് കാട്ടുപന്നി ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, കരിമ്പുഴ സ്വദേശിക്ക് പരിക്ക്
മണ്ണാർക്കാട്: ലഹരി വില്പന നടത്തിയ കോട്ടോപ്പാടം സ്വദേശി ഉൾപ്പെടെ നാല് പേരെ പൊന്യാകുർശ്ശിയിലെ റിസോർട്ടിൽ നിന്ന് പോലീസ് പിടികൂടി
മണ്ണാർക്കാട്: കുമരം പുത്തൂർ ചുങ്കം ദേശീയപാതയ്ക്ക് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
മണ്ണാർക്കാട്: കല്ലടിക്കോട് ദീപ ജംഗ്ഷനിൽ വാഹനാപകടം, അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു
മണ്ണാർക്കാട്: കല്ലടിക്കോട് മാപ്പിള സ്കൂൾ ഇറക്കത്തിൽ ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു
മണ്ണാർക്കാട്: നെല്ലിപ്പുഴ ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
മണ്ണാർക്കാട്: പന്നിഫാം പരിസരം മലിനമാക്കുന്നു, തച്ചമ്പാറ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
മണ്ണാർക്കാട്: പൗരത്വ നിയമ ഭേദഗതി ബിൽ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ അലനല്ലൂർ SKR ഹാളിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തി
മണ്ണാർക്കാട്: വടക്കുമണ്ണം സ്വദേശിയുടെ വീഴാറായ കെട്ടിടത്തിന് നികുതിയടക്കാൻ ആവശ്യപ്പെട്ട .സംഭവത്തിൽ നഗരസഭാ സെക്രട്ടറി .സ്ഥലം സന്ദർശിച്ചു
മണ്ണാർക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് പാെമ്പ്രാ മില്ലുo കുന്ന് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ അക്കയംപാടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു.
മണ്ണാർക്കാട്: മണ്ണാർക്കാട്ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ആരംഭിച്ച UDFനിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനo MLA നിർവഹിച്ചു
മണ്ണാർക്കാട്: മണ്ണാർക്കാട് ടൗണിലും കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലും കേന്ദ്രസേനയും പോലീസും റൂട്ട് മാർച്ച് നടത്തി
മണ്ണാർക്കാട്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരാകുറുശ്ശി അയ്യപ്പൻ കാവ്സ്വദേശി മരിച്ചു
മണ്ണാർക്കാട്: എം.ഇ.എസ് കോളേജിൽ ബിരുദ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
മണ്ണാർക്കാട്: ആര്യമ്പാവ് ചെർപ്പുളശ്ശേരി റോഡിൽ തോട്ടര കോട്ടപ്പുറം കുന്നക്കാട് നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു