മണ്ണാർക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് പാെമ്പ്രാ മില്ലുo കുന്ന് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.
നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പൊമ്പ്ര മില്ലുംകുന്ന് സ്വദേശി സന്ദീപിനാണ് പരിക്കേറ്റത്. വൈകിട്ടോടെയാണ് സംഭവം. ഞെട്ടരക്കടവ് പൊമ്പ്ര കൂട്ടിലക്കടവ് റോഡിൽ പെമ്പ്ര കനാലിന് സമീപമാണ് അപകടം ഉണ്ടായത് .പരിക്കേറ്റ സന്ദീപിനെ കാരാകുർശ്ശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു