Public App Logo
Jansamasya
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
No video available

മണ്ണാർക്കാട്: കല്ലടിക്കോട് മാപ്പിള സ്കൂൾ ഇറക്കത്തിൽ ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

Mannarkad, Palakkad | Apr 3, 2024
കല്ലടിക്കോട് മാപ്പിള സ്കൂൾ ഇറക്കത്തിൽ ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് ബൈക്ക് യാത്രികരായ കാഞ്ഞികുളം സ്വദേശി വിജുകുമാർ, മലമ്പുഴ സ്വദേശി ശിവദാസൻ എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിജു കുമാറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ശിവദാസനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.