Public App Logo
Jansamasya
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
No video available

മണ്ണാർക്കാട്: കരിമ്പുഴയിൽ വെള്ളത്തിൽ അകപ്പെട്ട മണ്ണാർക്കാട് സ്വദേശിനിയായ ഒരു പെൺകുട്ടി കൂടി മരണപ്പെട്ടു

Mannarkad, Palakkad | Apr 11, 2024
കരിമ്പുഴയിൽ വെള്ളത്തിൽ അകപ്പെട്ട ഒരു പെൺകുട്ടി കൂടി മരണപ്പെട്ടു .മണ്ണാർക്കാട് ചെറുമല വീട്ടിൽ അബൂബക്കറിന്റെ മകൾ ദീമയാണ് മരണപ്പെട്ടത്. ചെറുപ്പുളശ്ശേരി പാറക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ റിസ്‌വാന നേരത്തെ മരണപ്പെട്ടിരുന്നു. വെള്ളത്തിൽ മുങ്ങിയ പുത്തൻവീട്ടിൽ ഷംസുദ്ദീന്റെ മകൻ ബാദുഷയുടെ നില ഗുരുതരമാണ് കരിമ്പുഴയിൽ കൂട്ടിലക്കടവ് ചെറുപുഴയിൽ വൈകിട്ട് നാലിനായിരുന്നു അപകടം ബന്ധു വീട്ടിലെത്തിയതാണ് കുട്ടികൾ തോട്ടം കാണുന്നതിനായാണ് ഇവിടെ എത്തിയത് ഇതിനിടെ പുഴയിലിറങ്ങിയതായിരുന്നു.