Public App Logo
Jansamasya
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
No video available

മണ്ണാർക്കാട്: പൗരത്വ നിയമ ഭേദഗതി ബിൽ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ അലനല്ലൂർ SKR ഹാളിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തി

Mannarkad, Palakkad | Apr 2, 2024
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരത്വ നിയമ ഭേദഗതി ബിൽ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തി. അലനല്ലൂർ എസ് കെ ആർ ഹാളിൽ നടന്ന സദസ്റ്റ് സാംസ്കാരിക പ്രവർത്തകൻ എ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊങ്ങശേരി വിജയകുമാർ അദ്ധ്യക്ഷനായി.
മണ്ണാർക്കാട്: പൗരത്വ നിയമ ഭേദഗതി ബിൽ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ അലനല്ലൂർ SKR ഹാളിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തി - Mannarkad News