Public App Logo
Jansamasya
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
No video available

മണ്ണാർക്കാട്: നെല്ലിപ്പുഴ ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

Mannarkad, Palakkad | Apr 3, 2024
നിയന്ത്രണം വിട്ട കാർ റോഡിന്റെ സൈഡിലെ കമ്പിയിൽ ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരക്കാണ് സംഭവം. അപകടത്തിൽ കാർ യാത്രികയ്ക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.