Public App Logo
Jansamasya
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
No video available

മണ്ണാർക്കാട്: ആര്യമ്പാവ് ചെർപ്പുളശ്ശേരി റോഡിൽ തോട്ടര കോട്ടപ്പുറം കുന്നക്കാട് നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

Mannarkad, Palakkad | Mar 28, 2024
ആര്യമ്പാവ് ചെർപ്പുളശ്ശേരി റോഡിൽ തോട്ടര കോട്ടപ്പുറം കുന്നക്കാട് നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ കരിപ്പമണ്ണ ഇറക്കിങ്ങൽ പനക്കാതോട്ടത്തിൽ അബുവിന്റെ മകൻ അഫ്സലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ആറ്റാശ്ശേരിയിൽ നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ബസ്സും കോട്ടപ്പുറത്തു നിന്ന് കരിപ്പമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയും തമ്മിലായിരുന്നു അപകടം. സ്കൂട്ടർ യാത്രികർക്ക് ആണ് പരിക്കേറ്റത്.