Public App Logo
Jansamasya
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
No video available

മണ്ണാർക്കാട്: മണ്ണാർക്കാട്ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ആരംഭിച്ച UDFനിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനo MLA നിർവഹിച്ചു

Mannarkad, Palakkad | Mar 30, 2024
മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ആരംഭിച്ച യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എംഎൽഎ N ഷംസുദ്ദീൻ നിർവഹിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൻഡിഎയുടെ ആത്മവിശ്വാസം കുറഞ്ഞു വരികയാണ് എന്നും ,അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു , അവരവർ നിൽക്കുന്ന പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയാൽ അന്വേഷണവും കേസുമൊക്കെ അവസാനിക്കുമെന്നും എംഎൽഎ ഷംസുദ്ദീൻ പറഞ്ഞു