മണ്ണാർക്കാട്: കുമരം പുത്തൂർ ചുങ്കം ദേശീയപാതയ്ക്ക് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
കുമരം പുത്തൂർ ചുങ്കം ദേശീയപാതയ്ക്ക് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. മണ്ണാർക്കാട് അലനല്ലൂർ റോഡ് എ.യു.പി സ്കൂളിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. കാറും ഓട്ടോറിക്ഷയും, സ്കൂട്ടറും ആണ് അപകടത്തിൽ പെട്ട വാഹനങ്ങൾ. പരിക്കേറ്റവരെ മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.