Public App Logo
Profile Picture

താലൂക്ക് വാർത്തകൾ

@arunaneesh
26296Followers
6Following
ചേർത്തല: ഇലഞ്ഞിയിൽ പാടശേഖരത്തിൽ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
ചേർത്തല: വല്യതോട്ടിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
അമ്പലപ്പുഴ: പള്ളിപുറം 9 വാർഡ് പുന്നശ്ശേരി പുരയിടത്തിനു സമീപം പുതിയതായി ഇടതുപക്ഷത്തിൽ ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി .
അമ്പലപ്പുഴ: CPI(M) കോടംതുരുത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപം  പുതിയതായി ഇടതു പക്ഷത്തിൽ ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി .
അമ്പലപ്പുഴ: ജില്ല സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ശ്രീസായി സ്വിമ്മിംഗ് സ്കൂളിന്റെ നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി
ചേർത്തല: പാണാവള്ളിയിൽ ഒഡിഷ സ്വദേശിയായ സ്ത്രീ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി
ചേർത്തല: അരൂർ - അരുക്കുറ്റി റോഡിൽ മാക്കേകടവിനു സമീപം കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചേർത്തല: പാണ്ടോത്തുകരി കോളനി  നിവാസികള്‍ എഴുപുന്ന വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തുമെന്ന് പ്രസ് ക്ലബ്ബിൽ അറിയിച്ചു
അമ്പലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ബിഷപ്പ്മോർ കോളേജിൽ  ജില്ല കളക്ടറും വിവിധ ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.
അമ്പലപ്പുഴ: ചികിത്സ സഹായത്തിനായുള്ള നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ചന്തിരൂർ ഹെൽത്ത് ഓഫീസിന് സമീപം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു
അമ്പലപ്പുഴ: അരൂർ മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിൽ ഈദുൾ ഫിത്തറിന്റെ ഭാഗമായി ഈദ് ഗാഹുകൾ നടത്തി
അമ്പലപ്പുഴ: കേരള വിധവ സംഘം ആലപ്പുഴ ജില്ലാസമ്മേളനം ചേർത്തല വുഡ്ലാന്റ് ഹാളിൽ നടന്നു
അമ്പലപ്പുഴ: എരമല്ലൂർ ശ്രീ പാർത്ഥ സാരഥി ക്ഷേത്ര ചുറ്റമ്പല സമർപ്പണം പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു
അമ്പലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പ്, ആലപ്പുഴ കളക്ടറേറ്റില്‍ ഹരിത മാതൃക പോളിങ് ബൂത്ത് ഒരുക്കി
അമ്പലപ്പുഴ: പള്ളിപ്പുറത്ത് സിപിഎം പ്രവർത്തകർക്കു നേരെ നടന്ന വധശ്രമ കേസിൽ രണ്ട് BJP പ്രവർത്തകർക്ക് ചേർത്തല കോടതി തടവ് ശിക്ഷ വിധിച്ചു
അമ്പലപ്പുഴ: KSTA ജില്ല വനിതാ അധ്യാപക കൺവൻഷൻ ആലപ്പുഴ NGO യൂണിയൻ ഹാളിൽ നടന്നു .
അമ്പലപ്പുഴ: ചന്തിരൂരിൽ ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ്  മരിച്ചു
അമ്പലപ്പുഴ: ചമ്മനാട്ടിലെ BJP അരൂർ മണ്ഡലം കമ്മറ്റി ഓഫീൽ വച്ച്  പുതിയതായി BJP യിൽഅംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി .
അമ്പലപ്പുഴ: കോടംതുരുത്ത് 4ാം വാർഡിൽ ഇടതുപക്ഷത്തിലേക്ക് വന്നവർ‌ക്ക് കണ്ണെഴുത്ത് പുരയിടത്തിനു സമീപം നൽകിയ സ്വീകരണം MLA ഉദ്ഘാടനം ചെയ്തു
അമ്പലപ്പുഴ: അരൂർ 4322 നമ്പർ  SNDP ശാഖ അങ്കണത്തിൽ 62-ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് സംഘടിപ്പിച്ചു.
അമ്പലപ്പുഴ: പുറക്കാട്ടിൽ ബൈക്കിൽ ടോറസ് ലോറി ഇടിച്ച് അച്ഛനും ,മകനും മരിച്ചു .
അമ്പലപ്പുഴ: പാണാവള്ളിയിൽ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു.
അമ്പലപ്പുഴ: BJP സ്ഥാപകദിനത്തിൻ്റെ ഭാഗമായി മാവേലിക്കരയിലെ NDAമണ്ഡലം കമ്മറ്റി ഓഫീസിൽ  ജില്ല പ്രസിഡൻ്റ് M .V ഗോപകുമാർ പതാക ഉയർത്തി .
അമ്പലപ്പുഴ: വോട്ടുവണ്ടി കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.
അമ്പലപ്പുഴ: വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു.