Public App Logo
Jansamasya
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
No video available

ചേർത്തല: പാണ്ടോത്തുകരി കോളനി നിവാസികള്‍ എഴുപുന്ന വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തുമെന്ന് പ്രസ് ക്ലബ്ബിൽ അറിയിച്ചു

Cherthala, Alappuzha | Apr 11, 2024
പട്ടയം തേടി പാണ്ടോത്തുകരി SC - ST കോളനി നിവാസികള്‍ ഏപ്രിൽ 12-ന്കോൺഫെഡറേഷൻ ഓഫ് SCST ഓർഗനൈസിൻ്റെ നേതൃത്വത്തിൽ എഴുപുന്നവില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സമരം നടത്തുമെന്ന് ഭാരവാഹികൾ ചേർത്തല പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നേതാക്കൾ അറിച്ചു . ഭാരവാഹികളായ ശശികുമാർ , രേണുക ഹരിന്ദ്രൻ , മനോഹരൻ ,തുടങ്ങിയവർ സംസാരിച്ചു .