Public App Logo
Jansamasya
News
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
No video available

അമ്പലപ്പുഴ: BJP സ്ഥാപകദിനത്തിൻ്റെ ഭാഗമായി മാവേലിക്കരയിലെ NDAമണ്ഡലം കമ്മറ്റി ഓഫീസിൽ ജില്ല പ്രസിഡൻ്റ് M .V ഗോപകുമാർ പതാക ഉയർത്തി .

ബിജെപി സ്ഥാപനദിന ത്തോടനുബന്ധിച്ച് എൻഡിഎ മാവേലിക്കര പാർലമെന്റ് മണ്ഡലം ഓഫീസിൽ പതാക ഉയർത്തൽ നടന്നു . BJP ജില്ല പ്രസിഡൻ്റ് M .V ഗോപകുമാർ പതാക ഉയർത്തി .BJP മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരക്കാട് തുടങ്ങി BJP യുടെയും NDA യുടെയും വിവിധ ജില്ല, മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു .
അമ്പലപ്പുഴ: BJP സ്ഥാപകദിനത്തിൻ്റെ ഭാഗമായി മാവേലിക്കരയിലെ NDAമണ്ഡലം കമ്മറ്റി ഓഫീസിൽ ജില്ല പ്രസിഡൻ്റ് M .V ഗോപകുമാർ പതാക ഉയർത്തി . - Ambalappuzha News