അമ്പലപ്പുഴ: CPI(M) കോടംതുരുത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപം പുതിയതായി ഇടതു പക്ഷത്തിൽ ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി .
കോടംതുരത്തിൽ ബിജെപിയിൽ നിന്ന് രാജിവച്ച് ഇടതുപക്ഷത്തിലേക്ക് എത്തിയ പ്രവർത്തകർ സ്വീകരണം നൽകി. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് CPI(M) കോടംതുരുത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപം നടന്ന സ്വീകരണ പരിപാടി CPI(M)ഏരിയ സെക്രട്ടറി പി. കെ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് R .ജീവൻ തുടങ്ങി CPI(M) വിവിധ ഏരിയ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.