Public App Logo
Jansamasya
Haryana
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Rajasthannews
Rahul
Indianews
���ंगाल
Gwaliornews
New_delhi
���िल्ली_मेट्रो
Newsupdate
���निका
No video available

അമ്പലപ്പുഴ: അരൂർ 4322 നമ്പർ SNDP ശാഖ അങ്കണത്തിൽ 62-ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് സംഘടിപ്പിച്ചു.

ഗുരുധർമ്മ പ്രചാരണ സഭ അരൂർ മണ്ഡലം കമ്മിറ്റി, തുറവൂർ വടക്ക് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 62-ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് സംഘടിപ്പിച്ചു. ജി.ഡി.പി.എസ് ജില്ലാ പ്രസിഡൻ്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. അരൂർ മണ്ഡലം പ്രസിഡൻ്റ് വി.കെ.രമേശൻ അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, മുഖ്യപ്രഭാഷണം നടത്തി.