അമ്പലപ്പുഴ: പള്ളിപുറം 9 വാർഡ് പുന്നശ്ശേരി പുരയിടത്തിനു സമീപം പുതിയതായി ഇടതുപക്ഷത്തിൽ ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി .
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുന്നശ്ശേരി ഭാഗത്ത് വിവിധ പാർട്ടികളിൽ നിന്നും പുതിയതായി ഇടതുപക്ഷത്തിൽ അംഗത്വമെടുത്ത പ്രവർത്തകർക്ക് സ്വീകരണം നൽകി. വ്യാഴാഴ്ച്ച 5 മണിക്ക് പള്ളിപ്പുറം ഒമ്പതാം വാർഡ് പുന്നശ്ശേരിപുരയിടത്തിനു സമീപം നടന്ന സ്വീകരണ പരിപാടി MLA ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. CPI (M) ൻ്റെ വിവിധ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പരിപാടിയിൽ സംസാരിച്ചു.