അമ്പലപ്പുഴ: പാണാവള്ളിയിൽ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു.
പാണാവള്ളിയിൽ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു .ഒഡീഷ സ്വദേശിനി 25 വയസുളള റിത്വിക സാഹു ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ 28 വയസുള്ള സാമുവേൽ ആണെന്നും ഇയാൽ ഒളിവിൽ പോയതായി പൂച്ചാക്കൽ പൊലീസ് പറഞ്ഞു .പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് റിത്വികയ്ക്ക് കുത്തേറ്റത്.