അമ്പലപ്പുഴ: വോട്ടുവണ്ടി കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ ഫിലിപ്പ് ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. എസ് രാധേഷ്, സീനിയര്‍ സൂപ്രണ്ട് എസ്. അന്‍വര്‍,അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, സ്വീപ്പ് ടീം അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.