കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA ) ആലപ്പുഴ ജില്ലാ വനിതാ അധ്യാപക കൺവൻഷൻ ആലപ്പുഴ എൻ. ജി .യോ യൂണിയൻ ഹാളിൽ നടന്നു . സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നീസ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .KSTA യുടെ വിവിധ ജില്ല ഭാരവാഹികൾ കൺവെൻഷനിൽ സംസാരിച്ചു .പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും കൺവെൻഷൻ്റെ ഭാഗമായി നടന്നു .