Public App Logo
Jansamasya
���िल्ली
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
Haryana
���ादी
Crimenews
Karnataka
Bareilly
���प
Agra
Abvp
Biharnews
Fatehpur
Jodhpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Rajasthannews
No video available

അമ്പലപ്പുഴ: എരമല്ലൂർ ശ്രീ പാർത്ഥ സാരഥി ക്ഷേത്ര ചുറ്റമ്പല സമർപ്പണം പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു

എരമല്ലൂർ 804 നമ്പർ NSS കരയോഗം വക പൈങ്ങാകുളം ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണം പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. NSS ചേർത്തല യൂണിയൻ പ്രസിഡന്റ്‌ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു .NSS സൂപ്രണ്ട് B ഗോപാലകൃഷ്ണൻ നായർ ദീപസ്തംഭം സമർപ്പിച്ചു. യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ തുടങ്ങി വിവിധ യൂണിയൻ കരയോഗ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.