Public App Logo
Profile Picture

Sunil Gopinadh

@sungopinath150
4079Followers
1Following
അടൂര്‍: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം തട്ടയിൽ 
ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘടനം ചെയ്തു.
കോഴഞ്ചേരി: 'റഷീദിന്റെ സുഹൃത്തുക്കൾ' വാട്സാപ്പ് കൂട്ടായ്മ വാർഷികവും കുടുംബ സംഗമം മൈലപ്രയിൽ  മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
അടൂര്‍: നിർണയ ലാബ് ശൃംഖലയിലൂടെ പൊതുജനങ്ങൾക്ക് രോഗ പരിശോധന സുഗമമാക്കും:മന്ത്രി വീണാ ജോര്‍ജ് ഏഴംകുളത്ത് പറഞ്ഞു.
അടൂര്‍: ബിജെപി സമ്പൂർണ ജില്ല കമ്മറ്റി യോഗം പന്തളത്ത് ദേശീയ നിർവാഹക സമതി അംഗം  പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി: ശബരിമല വിഷയത്തിൽ 
സമഗ്ര അന്വേഷണം വേണം; ആറന്മുള തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് VHP യുടെ നാമജപയാത്രയും ധര്‍ണയും
കോഴഞ്ചേരി: ഓമല്ലൂരിൽ നായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച്‌മരിച്ചു;പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും.
അടൂര്‍: ശബരിമലയിലെ സ്വർണ്ണപാളികൾ സ്വർണ്ണമാല്ലാതായതെങ്ങനെ;അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം.
തിരുവല്ല: വേദ പുസ്തകം ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും  ജീവിതത്തിലേക്ക് പ്രകാശം പരത്തും:പ്രതിപക്ഷ നേതാവ് കുമ്പനാട് പറഞ്ഞു.
കോഴഞ്ചേരി: രക്ഷിതാക്കളുടെ ആഗ്രഹം പോലെ കുഞ്ഞ് രക്ഷിതിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍  ആദ്യാക്ഷരം കുറിപ്പിച്ച് മന്ത്രി വീണ ജോർജ്.
കോന്നി: കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോൺഗ്രസ്‌ നേതാവിന് ദാരുണാന്ത്യം.
തിരുവല്ല: ആനിക്കാട് ഗ്രാമ പഞ്ചായത്ത് വനിത പ്രസിഡന്‍റിനും വനിത ജീവനക്കാർക്കും നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം;ദൃശ്യങ്ങൾ പുറത്ത്.
അടൂര്‍: പന്തളം നഗരസഭയുടെ പുതിയ സ്വാമി അയ്യപ്പൻ  ബസ് ടെർമിനൽ കേന്ദ്രമന്ത്രി  ജോർജ് കുര്യൻ നാടിനു സമർപ്പിച്ചു.
അടൂര്‍: പന്തളം കടയ്ക്കാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ വായോധികന്റെ  മൃതദേഹം പന്തളം  അച്ചൻകോവിൽ ആറ്റിൽ  കണ്ടെത്തി.
അടൂര്‍: രാഹുൽ ഗാന്ധിക്കു നേരെയുള്ള ഭീഷണി; അടൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
റാന്നി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ്.
അടൂര്‍: എം സി റോഡിൽ പന്തളം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ 
മറ്റൊരു കാർ ഇടിച്ചു കയറി അപകടം.
റാന്നി: ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം പരാതി ഉന്നയിച്ച സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി.
അടൂര്‍: 43 മത് ശ്രീ സരസ്വതി സംഗീതോൽസവം പന്തളം പ്രകാശ് ഓഡിറ്റോറിയത്തിൽ  ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
കോന്നി: ജില്ലയിൽ ബാനർപ്രതിഷേധം തുടരുന്നു;എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്കെതിരെ കോന്നി വി കോട്ടയത്ത് 'ചതിയൻ ചന്തു'എന്നെഴുതി ബാനർ
കോഴഞ്ചേരി: പരുമല ആശുപത്രി ജംഗ്ഷനിലെ വെള്ളക്കെട്ട്  പരിഹരിക്കണം: മാത്യു ടി തോമസ് MLA  കളക്ട്രേറ്റിൽ ജില്ലാ വികസന സമിതിയോഗത്തിൽപറഞ്ഞു
അടൂര്‍: പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമർശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
അടൂര്‍: എം സി റോഡിൽ പന്തളം കുരമ്പാലയിൽ കാറടിച്ച് കുരമ്പാല സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.
അടൂര്‍: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തു.
കോന്നി: കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിന്റെ പുതിയ നില ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം  ചെയ്തു.
റാന്നി: ശക്തമായ മഴയിൽ മൂഴിയാർ ഡാമിൽ റെഡ് അലർട്ട്;ഷട്ടറുകൾ തുറന്നേക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ.