Public App Logo
Jansamasya
Trendingnow
Murdermystery
News
Maharashtra
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
शिक्षा
Up
अमित_शाह
लापरवाही
Breakingnews
Madhya_pradesh
Nsui
Madhyapradesh
Pmmodi
Rahulgandhi
यूपी
Haryana
Uttarpradesh
Lucknow

തിരുവല്ല: ആനിക്കാട് ഗ്രാമ പഞ്ചായത്ത് വനിത പ്രസിഡന്‍റിനും വനിത ജീവനക്കാർക്കും നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം;ദൃശ്യങ്ങൾ പുറത്ത്.

മദ്യലഹരിയിൽ ആനിക്കാട് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി വനിത പ്രസിഡന്റിനും വനിതാ ജീവനക്കാർക്കും നേരെ നഗ്നത പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് പിടിയിൽ.ആനിക്കാട് നൂറോമ്മാവ് അയിരൂർതറ വീട്ടിൽ അജിത് ഫ്രാൻസീസ് (32) നെയാണ് കീഴ്‌വായ്പ്പൂര് പൊലീസ്‌ അറസ്റ്റ് ചെയ്തത്.മല്ലപ്പള്ളി ആനിക്കാട് ഗ്രാമപഞ്ചായത്ത് ഒഫീസിൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് വൈകിട്ട് 4.30 ഓടെയാണ് പുറത്തു വന്നത്. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയലിന്റെ ചേംബറിൽ അതിക്രമിച്ചു കടന്ന ഇയാൾ ബഹളം വയ്ക്കുകയും അസഭ്യം പറയുകയുമായിരുന്നു.
തിരുവല്ല: ആനിക്കാട് ഗ്രാമ പഞ്ചായത്ത് വനിത പ്രസിഡന്‍റിനും വനിത ജീവനക്കാർക്കും നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം;ദൃശ്യങ്ങൾ പുറത്ത്. - Thiruvalla News