Public App Logo
Profile Picture

Harikrishnan

@hkrishna53
1857Followers
8Following
ആലത്തൂർ: ആലത്തൂർ മണ്ഡലം NDA സ്ഥാനാർത്ഥി TN സരസുവിന് ആവേശം പകർന്ന് ആലത്തൂരിൽ BJP അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് A P അബ്ദുള്ളക്കുട്ടി
ആലത്തൂർ: ചിറ്റിലഞ്ചേരി വേല - വടക്കഞ്ചേരി നാഗസഹായം വേല വെടിക്കെട്ടുകൾ, അപേക്ഷ നിരസിച്ച് എ.ഡി.എം സി. ബിജു ഉത്തരവിട്ടു
ആലത്തൂർ: നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ് കേരള ടീം നാളെ യാത്ര തിരിക്കുമെന്ന് ഭാരവാഹികൾ വടക്കഞ്ചേരി പ്രസ് ക്ലബ്ബിൽ പറഞ്ഞു
ആലത്തൂർ: പ്രഭാത സവാരിക്കിടെ സ്കൂട്ടർ ഇടിച്ച് ചികിത്സയിലിരുന്ന ചല്ലിത്തറ സ്വദേശിയായ വീട്ടമ്മ മരിച്ചു
ആലത്തൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വണ്ടാഴി സ്വദേശിയെ കാപ്പാ ചുമത്തി നാടുകടത്തി
ആലത്തൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് മരിച്ച സംഭവത്തില്‍ അയല്‍വാസിയെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
ആലത്തൂർ: കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയൻ- AITUC ആലത്തൂർ മണ്ഡലം കമ്മിറ്റി ഓഫീസ് വടക്കഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
ആലത്തൂർ: ചിറ്റിലഞ്ചേരി കടംപിടിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ ആൾ മരിച്ചു
ആലത്തൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചരണത്തിന് കടമ്പിടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തി
ആലത്തൂർ: ആഘോഷ നിറവിൽ ആവേശം വിതറി ആലത്തൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പര്യടനം
ആലത്തൂർ: അണക്കപ്പാറ ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ച125 കിലോ ജെലാറ്റിൻ സ്റ്റിക്ക് പിടികൂടി
ആലത്തൂർ: എരിമയൂരിൽ ഇന്ന്  44.7 ഡിഗ്രി താപനില രേഖപ്പെടുത്തി, ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍
ആലത്തൂർ: പഴമ്പാലക്കോട് ദേശം വിഷുവേല മഹോത്സവത്തിന് വെടിക്കെട്ടിനായുള്ള അപേക്ഷ നിരസിച്ചതായി ADM C ബിജു വാർത്താക്കുറിപ്പിൽ അറിയിച്ചു
ആലത്തൂർ: മംഗലംഡാം VRTയിൽ കാട്ടുപന്നിയിടിച്ച് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു
ആലത്തൂർ: വടക്കഞ്ചേരി ടൗണിൽ സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം
ആലത്തൂർ: കിഴക്കഞ്ചേരി വക്കാലയിൽ റബർ ഷീറ്റ് മോഷണം പോയതായി പരാതി
ആലത്തൂർ: ദേശീയപാത പന്നിയങ്കരയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു
ആലത്തൂർ: ആലത്തൂർ ലോക്സഭ മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ പരാതികൾ നേരിട്ട് കേൾക്കുമെന്ന് പിആർഡി പത്രക്കുറിപ്പിൽ അറിയിച്ചു
ആലത്തൂർ: മേലാർകോട് ചേരാമംഗലം വേലയ്ക്ക് വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ചതായി ADM സി ബിജു ഇന്ന് അറിയിച്ചു.
ആലത്തൂർ: LDF കണ്ണമ്പ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി കാവു മൈതാനിയിൽ CPM സംസ്ഥാന സെക്രട്ടറി M V ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ: കിഴക്കഞ്ചേരിയിൽ വനത്തിനുള്ളിൽ സ്ത്രീയും, പുരുഷനും മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആലത്തൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തരൂർ മണ്ഡലം കമ്മറ്റി വടക്കഞ്ചേരി സബ് ട്രെഷറിക്ക് മുൻപിൽ ധർണ്ണ നടത്തി
ആലത്തൂർ: കുഴൽമന്ദം മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം, ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്
ആലത്തൂർ: കുഴല്‍മന്ദം ശ്രീ കാളിമുത്തി ഭഗവതി ക്ഷേത്രത്തിലെ വിഷുവേല വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിരസിച്ചതായി ADM ഉത്തരവിട്ടു
ആലത്തൂർ: മംഗലം ഡാം മേമല പോത്തൻ തോട്ടിൽ കാട്ടാന ശല്യം രൂക്ഷം; വെള്ള ടാങ്കും കൃഷികളും നശിപ്പിച്ചു.