Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
शिक्षा
Jharkhand
Up
Breakingnews
महिला
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
स्कूल
Haryana
शादी
Crimenews
Agra
Bhind
Breaking
No video available

ആലത്തൂർ: വടക്കഞ്ചേരി ടൗണിൽ സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം

Alathur, Palakkad | Apr 8, 2024
വടക്കഞ്ചേരി ടൗണിൽ ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ഇന്ന് 5:40 ഓടെയാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഒരു യാത്രക്കാരൻ കയറാനായി കൈ കാണിച്ചപ്പോൾ ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണം. സ്വകാര്യ ബസ് ബ്രേക്ക് ഇട്ടത്തോടെ പിന്നിൽ വന്ന കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടൗണിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല.

MORE NEWS

ആലത്തൂർ: വടക്കഞ്ചേരി ടൗണിൽ സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം - Alathur News