Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
शिक्षा
Jharkhand
Up
Breakingnews
महिला
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
स्कूल
Haryana
शादी
Crimenews
Agra
Bhind
Breaking
No video available

ആലത്തൂർ: നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ് കേരള ടീം നാളെ യാത്ര തിരിക്കുമെന്ന് ഭാരവാഹികൾ വടക്കഞ്ചേരി പ്രസ് ക്ലബ്ബിൽ പറഞ്ഞു

Alathur, Palakkad | Apr 12, 2024
ഈ മാസം 16 മുതൽ 18 വരെ ഭോപ്പാലിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിമൻ, അണ്ടർ 17 ബോയ്സ്, അണ്ടർ 14 ബോയ്സ് എന്നീ വിഭാഗങ്ങളിൽ നിന്നും 34 പേർ പങ്കെടുക്കുമെന്ന് കേരള സെവൻ എ സൈഡ് ഫുട്ബോൾ അസ്സോസിയേഷൻ ഭാരവാഹികൾ വടക്കഞ്ചേരി പ്രസ് ക്ലബ്ബിൽ ഇന്ന് വൈകിട്ട് നാലിന് ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ശിവ ഷൺമുഖൻ, ആതിര എസ് കുമാർ, പി എച്ച് നിഷാദ്, ബിജു വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

MORE NEWS