Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
जनसमस्या
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Iyc
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Ahmedabad
Pmmodi
Rahulgandhi
No video available

ആലത്തൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് മരിച്ച സംഭവത്തില്‍ അയല്‍വാസിയെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

Alathur, Palakkad | Apr 11, 2024
ചിറ്റിലഞ്ചേരി പാഴിയോട് നൗഫലിനെയാണ്(32) ആലത്തൂര്‍ പോലീസ് ഇന്ന് വൈകിട്ട് 5 മണിയോടെ അറസ്റ്റു ചെയ്തത്. പാഴിയോട് സ്വദേശിയായ രതീഷിനെ(39) തര്‍ക്കത്തിനൊടുവില്‍ മതിലില്‍ തലകൊണ്ടിടിച്ചും, കല്ല്‌കൊണ്ട് തലക്ക് ഇടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പാഴിയോട് നൂല്‍ നൂല്‍പ്പ് കേന്ദ്രത്തിനു സമീപമാണ് സംഭവം. രക്തം വാർന്നാണ് രതീഷ് മരിച്ചത്.

MORE NEWS

ആലത്തൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് മരിച്ച സംഭവത്തില്‍ അയല്‍വാസിയെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. - Alathur News