Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
मारपीट
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Nsui
Madhyapradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Hardoi
Cricket
Lucknow
लखनऊ
Crimenews
No video available

ആലത്തൂർ: ആഘോഷ നിറവിൽ ആവേശം വിതറി ആലത്തൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പര്യടനം

Alathur, Palakkad | Apr 9, 2024
പരിശുദ്ധ റമദാൻ മാസത്തിന് സമാപനം കുറിച്ച് പെരുനാൾ ആഘോഷവും, വിഷുവും വരവേല്ക്കുമ്പോൾ തങ്ങളുടെ സ്ഥാനാർത്ഥിക്ക് നൽകിയ സ്വീകരണവും വ്യത്യസ്ഥമായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ വിഷുക്കണി ഒരുക്കിയും, പലഹാരവട്ടി നല്കിയുമായിരുന്നു സ്വീകരണങ്ങൾ. ചൊവ്വാഴ്ച രാവിലെ കിഴഞ്ചേരി കോട്ടേക്കുളത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. വനിതകളുടെ തിരുവാതിരക്കളിയോടെ വരവേറ്റു. തുടർന്ന് ചീരക്കുഴിയിൽ കുതിരവണ്ടികളുടെ അകമ്പടിയോടുള്ള സ്വീകരണങ്ങളും ഉണ്ടായിരുന്നു.

MORE NEWS

ആലത്തൂർ: ആഘോഷ നിറവിൽ ആവേശം വിതറി ആലത്തൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പര്യടനം - Alathur News