Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
मारपीट
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Nsui
Madhyapradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Hardoi
Cricket
Lucknow
लखनऊ
Crimenews
No video available

ആലത്തൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചരണത്തിന് കടമ്പിടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തി

Alathur, Palakkad | Apr 9, 2024
ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടെ സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ ചിറ്റിലഞ്ചേരി കടമ്പടിയിൽ എത്തിയപ്പോൾ സ്വീകരിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തിയതോടെ അണികളും ആവേശത്തിലായി. തന്റെ സഹപ്രവർത്തനായ മന്ത്രിക്ക് വേണ്ടി കടന്നപ്പള്ളി രാമചന്ദ്രൻ വോട്ടഭ്യർത്ഥന നടത്തി. വോട്ടർമാരോട് കുശലം പറഞ്ഞ മന്ത്രി രാജ്യത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ച ശേഷമാണ് മടങ്ങിയത്.

MORE NEWS