Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
जनसमस्या
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Iyc
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Ahmedabad
Pmmodi
Rahulgandhi
No video available

ആലത്തൂർ: ചിറ്റിലഞ്ചേരി കടംപിടിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ ആൾ മരിച്ചു

Alathur, Palakkad | Apr 10, 2024
കടമ്പിടി പാഴിയോട്ടിൽ രതീഷിനെ (39) റോഡിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് നൗഫലും ഉണ്ടായിരുന്നു. നൗഫൽ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. വൈകിട്ട് നാലരയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആലത്തൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. നൗഫലിനെ കൂടുതൽ ചോദ്യം ചെയ്തു വരുന്നതായി ആലത്തൂർ പൊലീസ് അറിയിച്ചു.

MORE NEWS

ആലത്തൂർ: ചിറ്റിലഞ്ചേരി കടംപിടിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ ആൾ മരിച്ചു - Alathur News