Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
जनसमस्या
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Iyc
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Ahmedabad
Pmmodi
Rahulgandhi
No video available

ആലത്തൂർ: ആലത്തൂർ മണ്ഡലം NDA സ്ഥാനാർത്ഥി TN സരസുവിന് ആവേശം പകർന്ന് ആലത്തൂരിൽ BJP അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് A P അബ്ദുള്ളക്കുട്ടി

Alathur, Palakkad | Apr 12, 2024
ആലത്തൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനത്തിനുശേഷം ടി എൻ സരസു ആലത്തൂർ ടൗണിൽ ഇന്ന് വൈകിട്ട് ഏഴിന് റോഡ് ഷോ നടത്തുമ്പോൾ ആയിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി ആലത്തൂരിൽ എത്തിയത്. പിന്നീട് തുറന്ന വാഹനത്തിൽ ടി എൻ സരസുവിനൊപ്പം പ്രചരണ പരിപാടികളുമായി നീങ്ങിയതോടെ അണികളും ആവേശത്തിലായി. പിന്നീട് ആലത്തൂർ സ്വാതി ജംഗ്ഷനിൽ പൊതു പരിപാടിയിൽ പ്രസംഗിച്ച ശേഷമാണ് എ പി അബ്ദുള്ളക്കുട്ടി തിരിച്ചത്.

MORE NEWS

ആലത്തൂർ: ആലത്തൂർ മണ്ഡലം NDA സ്ഥാനാർത്ഥി TN സരസുവിന് ആവേശം പകർന്ന് ആലത്തൂരിൽ BJP അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് A P അബ്ദുള്ളക്കുട്ടി - Alathur News