Public App Logo
Jansamasya
हादसा
News
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
Crime
Jharkhand
Up
Bollywood
दिल्ली
Breakingnews
Narendramodi
Nitishkumar
Madhya_pradesh
सोशल_मीडिया
Mp
Nsui
Pmmodi
Rahulgandhi
Actor
Haryana
No video available

ആലത്തൂർ: അണക്കപ്പാറ ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ച125 കിലോ ജെലാറ്റിൻ സ്റ്റിക്ക് പിടികൂടി

Alathur, Palakkad | Apr 9, 2024
വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അണക്കെപ്പാറ ബീന സലാമിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസ് ഉള്ള ക്വാറിയിൽ ഇന്ന് വൈകിട്ട് 5 30ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. വടക്കഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് ക്വാറിയുടെ വിവിധ ഭാഗങ്ങളിലായി മാഗസിനിൽ അല്ലാതെ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയ നൂറുകണക്കിന് ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയത്.

MORE NEWS