Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
शिक्षा
Jharkhand
Up
Breakingnews
महिला
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
स्कूल
Haryana
शादी
Crimenews
Agra
Bhind
Breaking
No video available

ആലത്തൂർ: കുഴൽമന്ദം മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം, ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Alathur, Palakkad | Apr 5, 2024
തേങ്കുറുശ്ശി മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ, ഭാര്യ രമണി, മകൻ ഐപിൻ ദേവ് എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാത്രി ഏഴരയോടെ പന്നിക്കോട്- കണ്ണാടി റോഡിൽ തില്ലങ്കാടിനു സമീപമാണ് അപകടമുണ്ടായത്. നെന്മാറയിലേക്കു ബൈക്കിൽ ഇവർ പോകുമ്പോൾ പാഞ്ഞു വന്ന പന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞു രത്നാകരന്റെ ഇടതു കയ്യിലെ എല്ലു പൊട്ടിയിട്ടുണ്ട്.

MORE NEWS

ആലത്തൂർ: കുഴൽമന്ദം മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം, ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക് - Alathur News