Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
मारपीट
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Nsui
Madhyapradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Hardoi
Cricket
Lucknow
लखनऊ
Crimenews
No video available

ആലത്തൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തരൂർ മണ്ഡലം കമ്മറ്റി വടക്കഞ്ചേരി സബ് ട്രെഷറിക്ക് മുൻപിൽ ധർണ്ണ നടത്തി

Alathur, Palakkad | Apr 6, 2024
പെൻഷൻ പരിഷ്കരണത്തിലെ മൂന്നാം ഘഡു അനുവദിച്ചതിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തരൂർ നിയോജക മണ്ഡലം കമ്മിറ്റി ശനിയാഴ്ച പകൽ 11ന് വടക്കഞ്ചേരി സബ്ബ് ട്രഷറിക്ക് മുൻപിൽ ധർണ്ണ നടത്തിയത്. ധർണ്ണ KSSPA സംസ്ഥാന കമ്മിറ്റി അംഗം A.ഗോപിനാഥൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് വി.ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ എൻ.അശോകൻ മാസ്റ്റർ, ജില്ലാ ജോ.. സെക്രട്ടറി കെ.വേലുണ്ണി, തുടങ്ങിയവർ സംസാരിച്ചു

MORE NEWS

ആലത്തൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തരൂർ മണ്ഡലം കമ്മറ്റി വടക്കഞ്ചേരി സബ് ട്രെഷറിക്ക് മുൻപിൽ ധർണ്ണ നടത്തി - Alathur News