Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
शिक्षा
Jharkhand
Up
Breakingnews
महिला
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
स्कूल
Haryana
शादी
Crimenews
Agra
Bhind
Breaking
No video available

ആലത്തൂർ: കിഴക്കഞ്ചേരി വക്കാലയിൽ റബർ ഷീറ്റ് മോഷണം പോയതായി പരാതി

Alathur, Palakkad | Apr 8, 2024
വക്കാല മല്ലുകോട് രാധാകൃഷ്ണന്റെ വീടിന് സമീപത്ത് കഴിഞ്ഞ ദിവസം അഴയിൽ ഉണങ്ങാനിട്ട റബർ ഷീറ്റാണ് രാത്രിയിൽ മോഷണം പോയത്. നഷ്ടപ്പെട്ട ഷീറ്റിൽ എം.ആർ എന്ന മുദ്ര ഉള്ളതായും വീട്ടുകാർ പറഞ്ഞു. ഇതിന് മുൻപും പ്രദേശത്ത് ഇത്തരം കളവുകൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. വീട്ടുകാർ മംഗലം ഡാം പോലീസിൽ പരാതി നൽകി.

MORE NEWS