Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
जनसमस्या
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Iyc
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Ahmedabad
Pmmodi
Rahulgandhi
No video available

ആലത്തൂർ: കുഴല്‍മന്ദം ശ്രീ കാളിമുത്തി ഭഗവതി ക്ഷേത്രത്തിലെ വിഷുവേല വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിരസിച്ചതായി ADM ഉത്തരവിട്ടു

Alathur, Palakkad | Apr 5, 2024
തെക്കേ ദേശം വേലക്കമ്മിറ്റിയുടെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അപേക്ഷയാണ് പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍ ഹാജരാക്കാത്തതിനാല്‍ നിരസിച്ചത്. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല തുടങ്ങിയ പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതിനാലാണ് വെടിക്കെട്ട് അപേക്ഷ നിരസിച്ച് ഉത്തരവായത്.

MORE NEWS

ആലത്തൂർ: കുഴല്‍മന്ദം ശ്രീ കാളിമുത്തി ഭഗവതി ക്ഷേത്രത്തിലെ വിഷുവേല വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിരസിച്ചതായി ADM ഉത്തരവിട്ടു - Alathur News