Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
शिक्षा
Jharkhand
Up
Breakingnews
महिला
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
स्कूल
Haryana
शादी
Crimenews
Agra
Bhind
Breaking
No video available

ആലത്തൂർ: എരിമയൂരിൽ ഇന്ന് 44.7 ഡിഗ്രി താപനില രേഖപ്പെടുത്തി, ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍

Alathur, Palakkad | Apr 9, 2024
ആലത്തൂർ എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.7 ഡിഗ്രി താപനില. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 6-ാം തീയതി രേഖപ്പെടുത്തിയത് 45.1 ഡിഗ്രിയാണ്. ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡോ. എസ്. ചിത്ര അറിയിച്ചു. ഏപ്രില്‍ 8 മുതല്‍ 12 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി വരെ (സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി കൂടുതല്‍) കൂടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

MORE NEWS