Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
जनसमस्या
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Iyc
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Ahmedabad
Pmmodi
Rahulgandhi
No video available

ആലത്തൂർ: കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയൻ- AITUC ആലത്തൂർ മണ്ഡലം കമ്മിറ്റി ഓഫീസ് വടക്കഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

Alathur, Palakkad | Apr 10, 2024
ഗ്രാമം റോഡിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച പകൽ 5.30 ന് എഐടിയുസി ജില്ലാ സെക്രട്ടറി എംജി മുരളീധരൻ നായർ നിർവഹിച്ചു. ടി എച് യൂസഫ് അധ്യക്ഷനായി. കെ രാമചന്ദ്രൻ, സുരേഷ് കുമാർ, എ വി അബ്ബാസ്, രാജി, വിൽസൺ, എം ടി ജോയ്, ഹരിദാസ് എന്നിവർ സംസാരിച്ചു

MORE NEWS